നാളെ വൈദ്യുതി മുടങ്ങും
താമരശ്ശേരി:നാളെ 25/09/26 വെള്ളി LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 7:00 മണി മുതൽ 3:00 മണി വരെ
PC മുക്ക്, പുത്തൻതെരുവ്, പുതിയാറമ്പത്,കോരങ്ങാട് ടൗൺ, വട്ടക്കുരു, വാപ്പനാംപൊയിൽ, അൽഫോൻസ
എന്നീ ട്രാൻസ്ഫോർമറുകളിലും
ട്രാൻസ്ഫോർമർ ഷിഫ്റ്റിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ കന്നൂട്ടിപാറ ട്രാൻസ്ഫോർമറിലും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ രാവിലെ 8:00 മണി മുതൽ വൈകുന്നേരം 6:00 മണി വരെ കരിങ്കമണ്ണ ട്രാൻസ്ഫോർമറിലും
ട്രീ കട്ടിങ് പ്രവർത്തി നടക്കുന്നതിനാൽ 8:00AM മണി മുതൽ 9:30AM വരെ
ഒതയോത്ത് ടവർ, ഒതയോത്ത് മിൽ, ചോയിമടം, വെള്ളിലാട്ടുപൊയിൽ
വൈദ്യുതി മുടക്കം ഉണ്ടായിരിക്കുന്നതാണ്
എന്ന്
AE KSEB Thamarassery
