താൽക്കാലിക അധ്യാപക നിയമനം; അഭിമുഖം നാളെ
നരിക്കുനി : നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ HST (സംസ്കൃതം) തസ്തികയിലേക്ക് താൽക്കാലിക അധ്യാപക നിയമനത്തിനായി അഭിമുഖം നടത്തുന്നു.
തീയതി: 24-09-2026 (വ്യാഴാഴ്ച)
🕥 സമയം: രാവിലെ 10:30
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
