പുറ്റേൻകുന്ന് നാലേക്ര മൊയ്തീൻകുട്ടി നിര്യാതനായി.
ഈങ്ങാപ്പുഴ പുറ്റേൻകുന്ന് നാലേക്ര മൊയ്തീൻകുട്ടി (65) നിര്യാതനായി.
പുതുപ്പാടി സി എച്ച് സെന്റർ സ്റ്റാഫാണ്.
ഭാര്യ : പരേതയായ കദീസ
മക്കൾ :
മുഹമ്മദലി, ഷൈജൽ, അഫ്സൽ, നൗഫൽ,
സീനത്ത്
മരുമക്കൾ
നജ്മ,
ഇൽമുന്നിസ, ജസീല
സഹോദരിമാർ: കദീസ,സൈനബ
മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് ഈങ്ങാപ്പുഴ ജുമാ മസ്ജിദിൽ
