മുല്ലോളിപ്പാറ സുജിത നിര്യാതയായി.

ബാലുശ്ശേരി: കരുമല മുല്ലോളിപ്പാറ ഷൈജുവിന്റെ ഭാര്യ സുജിത (44) നിര്യാതയായി.

കൂടത്തായ് വിന്നേഴ്സ് കുന്നുമ്മൽ പത്മലോചനയുടെ മകളാണ്.    സംസ്ക്കാരം ഇന്ന്   ഉച്ചയ്ക്ക് 1 മണിക്ക് കരുമലയിൽ