വീട്ടുമുറ്റത്ത് വെച്ച് യുവതിക്ക് പാമ്പുകടിയേറ്റു
താമരശ്ശേരി: പൂനൂർ നെരോത്ത് വീട്ടുമുറ്റത്ത് വെച്ച് യുവതിക്ക് പാമ്പുകടിയേറ്റു. നെരോത്ത് സ്വദേശിനി ഹർഷിന (32)ന് പാമ്പുകടിയേറ്റത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഹർഷിനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
