വളപ്പിൽ പൊയിൽ അബ്ദുൽ ആലി നിര്യാതനായി.


താമരശ്ശേരി:കോരങ്ങാട് വളപ്പിൽ പൊയിൽ അബ്ദുൽ ആലി  നിര്യാതനായി.

മുക്കം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 

ഭാര്യ: സാബിറ.

മക്കൾ: ഷഹദുൽ അമീൻ തസ്‌നി,ഫസ്‌ന

മയ്യത്ത് നിസ്കാരം രാത്രി 8 15ന് കോരങ്ങാട് ജുമാ മസ്ജിദിൽ