ഈങ്ങാപ്പുഴയിൽ ജീപ്പ് മതിലിലിടിച്ച് മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

​ഈങ്ങാപ്പുഴ: നിയന്ത്രണം വിട്ട ജീപ്പ് മതിലിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ കാക്കവയൽ സ്വദേശികളായ നാലുപേർക്ക് പരിക്കേറ്റു.