കോയപ്പറമ്പത്ത് ബഷീർ നിര്യാതനായി.

കോഴിക്കോട്:  നടുവട്ടം റസ്ബാസ് വീട്ടിൽ (പുഞ്ചപ്പാടം റെസിഡൻസ് - 128) കോയപ്പറമ്പത്ത് ബഷീർ  (57) നിര്യാതനായി.

പിതാവ്: പരേതനായ പാറക്കണ്ടി മൂസക്കോയ ഹാജി കത്തറമ്മൽ.
മാതാവ്: കോയപ്പറമ്പത്ത് പാത്തുമ്മ കത്തറമ്മൽ
ഭാര്യ: സൈന മാത്തോട്ടം 
മക്കൾ: റഷീജ, സർജാസ് (ദുബായ്), റിസ്‌വ ഫാത്തിമ, സെൻഹ
മരുമക്കൾ: മിതിൻ, അഹമ്മദ് ആസിഫ്, ഫാത്തിമ നാസിറ.
സഹോദരന്മാർ: സക്കീർ ഹുസൈൻ കെ.പി (ഇലക്ട്രിക്കൽ കോൺട്രാക്ടർ), നസീർ കെ.പി (സൗദി), ജമീല വാവാട്, മുംതാസ് കോരങ്ങാട് 

മയ്യത്ത് നിസ്കാരം ഇന്ന് (ശനി)  രാത്രി 10:00 മണിക്ക് മാത്തോട്ടം ജുമാ മസ്ജിദിൽ നടക്കും.