തേക്കുംതോട്ടം മലയിൽ കീരൻ നിര്യാതനായി.

 താമരശ്ശേരി :  തേക്കുംതോട്ടം മലയിൽ കീരൻ (67)നിര്യാതനായി.

ടെറസിൽനിന്ന് വീണ് ചികിത്സയിൽ ആയിരുന്നു.

ഭാര്യ : സരോജിനി
മക്കൾ. ബിനീഷ്. ബിന്തു. മരുമക്കൾ. നീതു

സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ  9 മണിക്ക് കോരങ്ങാട് സ്മശാനത്തിൽ