പൊട്ടികയ്യിൽ നെടിയിരുപ്പ് പാത്തുട്ടിഉമ്മ (88) നിര്യാതയായി

29, 06: 2021
അടിവാരം: പൊട്ടികയ്യിൽ താമസിക്കും പരേതനായ  നെടിയിരുപ്പ് മുഹമ്മദ് എന്നവരുടെ ഭാര്യ പാത്തുട്ടിഉമ്മ (88) നിര്യാതയായി.

മക്കൾ :സൈതലവി, കുഞ്ഞി മരക്കാർ, അബ്ദുൽ അസീസ്, അബ്ദുൽ കാസിം, അബ്ദുൽ കരീം, ഹനീഫ, കദീജ, നഫീസ, ഷരീഫ , സുബൈദ,(കോരങ്ങാട് )
മരുമക്കൾ : പരീദ്, മൂസ, ഹുസൈൻ കുട്ടി, അബ്ബാസ് (കോരങ്ങാട്,(ലേറ്റ് ) സുഹറ, നസീമ, സുഹറാബി, നദീറ, റജീന, മുബീന,

ഖബറടക്കം ഇന്ന് രാത്രി 11 മണിക്ക് അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍