ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകി
29, 06,2021
താമരശ്ശേരി ജി വി എച്ച് എസ് എസ് സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി ഗാഡ്ജറ്റ് ലൈബ്രറിയിലേക്ക് .വി പി ഗ്രൂപ്പ് നൽകിയ മൊബൈൽ ഫോൺ
മാനേജിങ് പാർട്ണർ എ പി സമദ് വിദ്യാർഥിനികൾക്ക് കൈമാറി
ചടങ്ങിൽ: സ്കൂൾ പിടിഎ പ്രസിഡണ്ട് വി എം അബ്ദുൽ മജീദ് പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍