നാളെ മുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം


നാളെ (01.07.2021) മുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.00 വരെയും, വൈകുന്നേരം 3.30 മുതൽ 6.30 വരെയുമായി പുന:ക്രമീകരി ച്ചിരിക്കുന്നു.

2021 ജൂൺ മാസത്തെ റേഷൻ വിതരണം 06.07.2021 (ചൊവ്വാഴ്ച) വരെ നീട്ടിയിരിക്കുന്നു. മേയ്, ജൂൺ കിറ്റുകളുടെ വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുടരുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍