താമരശ്ശേരി
കോവിഡ് - 19 പ്രതിരോധ നടപടികൾ ഒന്നുമില്ല താമരശ്ശേരിയിൽ TPR ഉയർന്നു തന്നെ.
താമരശ്ശേരി: TPR ഉയർന്നു നിൽക്കുമോമ്പോഴും കോവിഡ് വ്യാപനം കുറക്കാൻ താമരശ്ശേരിയിൽ പ്രതിരോധ പദ്ധതി ഇല്ല പഞ്ചായത്തിൽ മെഗാ ടെസ്റ്റ് ക്യാമ്പുകളോ, മൊബൈൽ പരിശോധനയോ ഇല്ല. ജൂലായ് 14 മുതൽ 20 വരെയുള്ള ശരാശരി TPR താമരശ്ശേരിയിൽ 19.3% മാണ്.
നേരത്തെ TPR ഉയർന്നു നിന്ന പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ കൃത്യമായ ഇടപെടലിലൂടെ ഗണ്യമായി കുറച്ചു കൊണ്ടുവരാൻ സാധിച്ചു.10.3 ശതമാനമാണ് TPR ശരാശരി.
കട്ടിപ്പാറ 9.5%
കൊടുവള്ളി 20.5%
കോടഞ്ചേരി 12.5%
ഓമശ്ശേരി 18.2%
ഉണ്ണികുളം 17.3% എന്നിങ്ങനെയാണ് TPR ശരാശരി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍