Kerala
വാരാന്ത്യ ലോക്ഡൗൺ തുടരും; സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവില്ല
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരും. മൂന്ന് ദിവസമായുണ്ടായിരുന്ന ഇളവുകൾ ഇന്ന് അവസാനിക്കുകയാണ്. വരാന്ത്യ ലോക്ഡൗൺ തുടരാനും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.
എ,ബി,സി,ഡി എന്നിങ്ങനെ കാറ്റഗറി തിരിച്ച് ഒാരോ പ്രദേശത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍