ചാലക്കര അബൂബക്കർ ഹാജി (80) നിര്യാതനായി.


പൂനൂർ: അവേലം ചാലക്കര അബൂബക്കർ ഹാജി (80)നിര്യാതനായി. 
പൂനൂർ ജുമാമസ്ജിദ് മുൻ പ്രസിഡണ്ടായിരുന്നു. 

ഭാര്യ: സൈനബ 

മക്കൾ: സഫിയ, അബ്ദുൽ ബഷീർ, മുഹമ്മദ്‌ അലി(ബഹ്റൈൻ), മൈമൂന, അബ്ദുൽ അസീസ് (സിറ്റി  ബേക്കറി ഈങ്ങാപ്പുഴ ),അബ്ദുൽ നാസർ (മുജീ)ജിദ്ദ.

മരുമക്കൾ: അബ്ദുൽ ഖാദർ കാരുകുളങ്ങര, സൗദ നരിക്കുനി, സൈഫുന്നീസ നടുവണ്ണൂർ, അബ്ദുൽ ബഷീർ മുസ്ലിയാർ (ഇശാഅത്ത് പബ്ലിക് സ്കൂൾ പൂനൂർ )ഷാഹിന ആര്യൻകുളം, സബീന പാലത്ത്

കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍