എസ്റ്റേറ്റ്മുക്ക് ശാന്തിനഗറിൽ താമസിക്കും ടി.പി.മമ്മു (83) നിര്യാതനായി.


പൂനൂർ:എസ്റ്റേറ്റ്മുക്ക് ശാന്തിനഗറിൽ താമസിക്കും ടി.പി.മമ്മു (83) നിര്യാതനായി.
ഭാര്യ  : പാത്തുമ്മ,
മക്കൾ  : ലത്തീഫ്,സുഹറ,അശ്റഫ്
(റിയാദ്),മുസ്തഫ,
മരുമക്കൾ : ജബ്ബാർ നെരോത്ത്,റജീന കണ്ടങ്കുളങ്ങര,ഹസീന CP,ഷിജി കാവുംതറ,

ഖബറടക്കം ഇന്നു രാവിലെ 11.30ന് എസ്റ്റേറ്റ്മുക്ക് ചെമ്പോച്ചിറ-(ചിറക്കൽ) ജുമാ മസ്ജിദിൽനടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍