വടക്കുമുറി കൊളങ്ങരാംപൊയിൽ അബ്ദുറഹിമാൻ (85) നിര്യാതനായി.
ഭാര്യ: ഖദീജ
മക്കൾ:അബ്ദുൽ മജീദ് മുസ്ലിയാർ,അബ്ദുൽ സലീം,റഫീഖ്,ബീപാത്തു, റുഖിയ,റംല,സൗദ, ആത്തിക്ക
മരുമക്കൾ :കാസിം പൂനൂർ, സൈനുദ്ദീൻ (റിട്ടേർഡ് കൃഷി ഓഫീസർ) വയനാട്, ഇസ്മയിൽ കോരങ്ങാട്,മഹമൂദ് വാവാട്,റാബിയ,റാബിയ, സഹല ,
ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് VOT ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍