സിസ്റ്റർ സിൽവസ്റ്റർ (തെയ്യാമ്മ- 85) നിര്യാതയായി.
സി എം സി താമരശ്ശേരി സെൻ്റ് മേരീസ് പ്രൊവിൻസ് സഭാംഗവും റിട്ടയേർഡ് അധ്യാപികയുമായ സിസ്റ്റർ സിൽവസ്റ്റർ (തെയ്യാമ്മ- 85) നിര്യാതയായി.തലശ്ശേരി അതിരൂപതയിലെ ചെമ്പന്തൊട്ടി തുരുത്തിമറ്റം കുടുംബാംഗമാണ്.
സഹോദരങ്ങൾ: പരേതനായ ജോസഫ്, ലില്ലി ജോസഫ് കട്ടക്കയം, ജോൺ, വർക്കി, ഫിലിപ്പ്, ചിന്നമ്മ വരിക്ക പ്ലാംതടത്തിൽ, തോമാച്ചൻ, ഫ്രാൻസിസ്, എമ്മാനുവേൽ, മേരി അരുമുറ്റം വയലിൽ തങ്കച്ചൻ,
സംസ്കാരം നാളെ (15/07/2 1) രാവിലെ 10 മണിക്ക് തിരുവമ്പാടിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍