നാദാപുരം
കോവിഡ് മാനദണ്ഡം ലംഘിച്ച കല്യാണവീട്ടിലെ സാധനങ്ങൾ കസ്റ്റഡിയിലെടുത്തു

നാദാപുരം: കോവിഡ് മാനദണ്ഡം ലംഘിച്ച് കല്യാണം നടത്തിയതിന് വീട്ടുടമയുടെ പേരിൽ പോലീസ് കേസെടുത്തു. ഇരിങ്ങണ്ണൂർ ഇല്ലത്ത് പള്ളിക്ക് സമീപം കുനിയിൽ മുഹമ്മദിന്‍റെ പേരിലാണ് കേസെടുത്തത്.
മകന്റെ കല്യാണത്തിന് കോവിഡ് മാനദണ്ഡം ലംഘിച്ച് ഒട്ടേറെ ആളുകൾ പങ്കെടുത്തുവെന്നാണ് പരാതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍