ജെഴ്‌സി പ്രകാശനം ചെയ്തു.
താമരശ്ശേരി: കോൺഗ്രസ്സ് സന്നദ്ധ സേവന സേനയായ യൂത്ത് കെയർ താമരശ്ശേരിയുടെ ജഴ്സി പ്രകാശനം താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് നവാസ് മാസ്റ്റർ നിർവ്വഹിച്ചു... സേവന രംഗത്ത് യൂത്ത് കെയർ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അമീർ അലി ആദ്യക്ഷത വഹിച്ചു.
ബിനു കരുപാറ ജഴ്സി ഏറ്റു വാങ്ങി.
അബൂബക്കർ സിദ്ധീഖ് സ്വാഗതവും
മിഥ്ലാജ് നന്ദിയും രേഖപ്പെടുത്തി.
ഫസ്‌ല ബാനു, രാജേഷ് കോരങ്ങാട്, ജൈസൽ മാസ്റ്റർ അഭിനന്ദ്, സിദീഖ്ചാലുമ്പാട്,അശ്വിൻ ബാബു, സുനിത,ജുഗ് നു, റിഷാo,തുടങ്ങിയവർ സംസാരിച്ചു
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍