കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു

താമരശ്ശേരി: കനത്ത മഴയിൽ വീടിന്റെ  ചുറ്റുമതിൽ ഇടിഞ്ഞുവീണു.  താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തൻ തെരുവിൽ മാളിയേക്കൽ  സ്രാമ്പ്യ  പള്ളിക്ക് പിറകുവശത്ത് താമസിക്കുന്ന
ഇരുകുന്നുമ്മൽ പി  ടി അഷ്റഫിന്റെ വീടിന്റെ ചുറ്റുമതിൽ ഇന്ന് രാവിലെ 7: 30 ഓടെ തകർന്നുവീണത്.
എൻ പി  അഷ്റഫിന്റെ പുറകുവശത്തെ മതിലാണ് തകർന്നുവീണത് വീടിന് കേടുപാടുകൾ സംഭവിച്ചു. രണ്ടാം വാർഡ് മെമ്പർ ആയിഷ സ്ഥലം സന്ദർശിച്ചു.

കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍