ഇന്ന് മുതല്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറിയതായി വ്യാപാരികള്‍


കോഴിക്കോട്: ഇന്ന് മുതല്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് പ്രശ്‌നപരിഹാരം ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാമാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍