ഇന്ധന വില വീണ്ടും കൂട്ടി


രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 16 പൈസയും കൂട്ടി.

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ വില പെട്രോളിന് 101.64 രൂപയും ഡീസൽ ലിറ്ററിന് 95.70 രൂപയുമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍