താമരശ്ശേരി ഡി കാറ്റഗറിയിൽ തുടരുന്നു : വ്യാപാരികൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പഞ്ചായത്തിൽ ഇന്ന് 26 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.

താമരശ്ശേരി:  താമരശ്ശേരി പഞ്ചായത്തിൽ കടകൾ അടഞ്ഞു തന്നെ വ്യാപാരികൾ കൂടുതൽ പ്രതിസന്ധിയിലേക്ക്. സിമൻറ് കടകൾ,
ഫാൻസി, തുണിക്കടകൾ,വീട് നിർമ്മാണത്തിന് ആവശ്യമായി വസ്തുക്കൾ വിൽക്കുന്ന കടകൾ. എന്നിവ മാസങ്ങളായി അടഞ്ഞുതന്നെ
മിക്ക സ്ഥാപനങ്ങൾക്കും ബാങ്ക് വായ്പയും നിലവിലുണ്ട്.

പല സാധനങ്ങളും  നശിച്ചു പോകുന്നതായി  വ്യാപാരികൾ പറഞ്ഞു.
സിമൻറ് വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി ഇല്ലാത്തതുകൊണ്ട് നിർമ്മാണ മേഖലയിൽ പ്രതിസന്ധിയായി ആഴ്ചയിൽ മൂന്നു തവണയെങ്കിലും പ്രവർത്തിച്ചില്ലെങ്കിൽ കടകൾക്ക്  വാടക  നൽകാൻ വരെ  മറ്റെന്തെങ്കിലും  ജോലിക്ക്  പോകേണ്ടി  വരുമെന്ന് വ്യാപാരികൾ പറയുന്നത്.

 പഞ്ചായത്തിൽ  ഇന്ന് 26 പേർക്ക്  
 കോവിഡ് -19 സ്ഥിരീകരിച്ചു.
താമരശ്ശേരിയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ആയി

വാർഡുകളും രോഗിയുടെ എണ്ണവും
W 2 =3
W 6=1
W 9 =1
W 10= 3
W 11  =3
W 13  =2
W 15  =1
W 17 = 7
W 18 = 1
W 19 = 4

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍