നെരോംപാറ ബാബു എൻ.പി. നിര്യാതനായി


​താമരശ്ശേരി : തച്ചംപൊയിൽ നെരോംപാറ സ്വദേശി ബാബു എൻ.പി. (58) നിര്യാതനായി.

​ഭാര്യ: സിത. മകൻ: ആഷ്‌ലിൻ.

സഹോദരങ്ങൾ:​പരേതനായ ഗോപാലൻ, ലീല, പുഷ്പ, ശ്രീജ, നിഷ, 

​സംസ്കാരം ഇന്ന് (16-08-2026, ഞായർ) ഉച്ചയ്ക്ക് 2:00 മണിക്ക് വീട്ടു വളപ്പിൽ നടക്കും.