അടിയന്തരമായി സഹായിക്കുക ഈ കുരുന്നിന് വേണ്ടി നമുക്ക് കൈകോർക്കാം


കോഴിക്കോട് ജില്ലയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കോഴിക്കോട് ഡ്രൈവേഴ്സ്, എക്സിക്യൂട്ടീവ് മെമ്പറും
 നാദാപുരം വിലങ്ങാട് സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ ദീപ  ജോസഫിന്റെ മകൾ എയ്ഞ്ചൽ മരിയ ( 13 വയസ്)പാമ്പ് കടിയേറ്റ് അത്യസന്ന നിലയിൽ   കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്...
ഏകദേശം 10 ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്..
ഒരു ഡ്രൈവർ ജോലി ചെയ്തു കുടുംബം പോറ്റുന്ന ദീപക്ക് ഇത്രയും വലിയ സംഖ്യ എവിടെ നിന്ന് കണ്ടെത്താൻ കഴിയും നമ്മളാൽ കഴിയുന്ന സഹായം എത്രയും പെട്ടെന്ന് അവരെ എത്തിക്കുക.

നിങ്ങളാൽ, കഴിയാവുന്ന ഒരു സഹായം ദീപ ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ട്.
ഒരു ദിവസം  ഒരു ലക്ഷം രൂപയോളം ചിലവ് വരും എന്നാണ്  ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. അങ്ങനെ എത്ര ദിവസം  ഐസിയുവിൽ കിടക്കണം എന്ന് അറിയില്ല.
കഴിയാവുന്ന ഒരു സഹായം നമ്മൾ നൽകണം.

നിങ്ങൾക്ക് നൽകാൻ കഴിയാവുന്ന സഹായം എത്രയും പെട്ടന്ന്
  ദീപയുടെ  താഴെ കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് അയച്ചു കൊടുക്കണമെന്ന് അഭ്യര്ഥിക്കുകയാണ്..പരിചയമുള്ള ഇടങ്ങളിലൊക്കെ നിങ്ങൾ ഇത് പരമാവധി ഷെയർ ചെയ്യുക.
എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു

ദീപ ജോസഫിന്റെ അക്കൗണ്ട് നമ്പർ
Deepa Joseph
Federal bank 
Medical college branch calicut
21390100026574
FDRL0002139.

Posted on:4 _7 _2 021, 4:54pm
Verified by
നിസാം കൂമ്പാറ
(രക്ഷാധികാരി)
9747478032
 കുട്ടൻ കോരങ്ങാട് ( പ്രസിഡണ്ട് )
 98474 06779
മൻസൂർ ചെലവൂർ (സെക്രട്ടറി)
79072 37779
 Kozhikode driver's

Pls Share & do need help.
സന്നദ്ധ പ്രവർത്തനത്തിന്  ഒപ്പം ചേരുക
ജീവൻ രക്ഷിക്കുക കോങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍