കണ്ണൂരില്‍ ചാലാട് ഒമ്പത് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരില്‍ ഒമ്പത് വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചാലാട് കുഴിക്കുന്ന് സ്വദേശി അവന്തിക ആണ് മരിച്ചത്.
കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദുരൂഹ മരണത്തിന്
കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍