കോരങ്ങാട്
വീടിന് സമീപത്തെ മരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിൽ വീണു സ്ലാബ് തകർന്നു
താമരശ്ശേരി : കോരങ്ങാട് വട്ടക്കൊരു പൂഴിക്കുന്നാം മാട് വിജയന്റെ വീടിനു മുകളിലേക്ക് സമീപത്തെ മരം മുറിക്കുന്നതിടെ വീഴുകയായിരുന്നു.
വീടിന്റെ സ്ലാബ് തകർന്നു. റൂമുകളിൽ വിള്ളൽ രൂപപ്പെട്ടു. സ്ഥലമുടമ മറ്റൊരാൾക്ക് വിൽപ്പന നടത്തിയ മാവാണ് മുറിക്കുന്നതിടെ വീടിന്റെ മുകളിൽ പതിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍