മലയോര മേഖലയിൽ ശക്തമായ മഴ,അടിവാരം പൊട്ടികയ് പുഴ കരകവിഞ്ഞ് ഒഴുകുന്നു

താമരശ്ശേരി: മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്ന് പുഴകളിൽ ഒഴുക്ക് ശക്തമായി. അടിവാരം പൊട്ടി കയ്യിൽ പുഴ കരകവിഞ്ഞ് ഒഴുകുന്നു, പൊട്ടികയിൽ നിന്നും കൈതപ്പൊയിൽ പുഴയിലും, പിന്നീട് ഇരുതുള്ളി പുഴയിലും ചേർന്ന് കൂടത്തായി പുഴയിലാണ് വെള്ളം എത്തിച്ചേരുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍