താമരശ്ശേരിയിലെ TPR വർദ്ധന, കടകളിൽ നിയന്ത്രണം കർശനമാക്കി,റോഡുകൾ അടച്ചു

പോക്കറ്റ് റോഡുകൾ പലതും പോലീസ് അടച്ചു, കടകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.



നിയന്ത്രണം പാലിക്കാത്ത പലർക്കും പിഴ ചുമത്തി. താമരശ്ശേരി സി.ഐ അഗസ്റ്റിൻ, എസ് ഐ സലീം എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസും, എം എസ്പിയും, പോലീസ് ആർ ആർ ടി, ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ്, പഞ്ചായത്ത് ആർ ആർ ടി എന്നിവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധനടന്നു. മൈക്ക് അനോൺസ് മെൻ്റ ആരംഭിച്ചു.

ചെക്ക് പോസ്റ്റ്, കോരങ്ങാട്, തച്ചംപൊയിൽ, ചുങ്കം നോർത്ത്, ചുങ്കം സൗത്ത്, കുടുക്കിൽ ഉമ്മരം, അണ്ടോണ തുടങ്ങി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലെ റോഡുകളാണ് അടച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍