താമരശ്ശേരി സ്വദേശിനി ബാംഗ്ലുരുവിൽ മരണപ്പെട്ടു. കാരാടി ആലിക്കുന്നുമ്മൽ വിഷ്ണുവിൻ്റെ ഭാര്യ സ്നിത(29) ആണ് മരണപ്പെട്ടത്.
ഫിൻലാൻ്റിൽ L&T കമ്പനിയിൽ ജോലി ചെയ്യുന്ന കാരാടി ആലിക്കുന്നുമ്മൽ വിഷ്ണുവിൻ്റെ ഭാര്യയാണ്.ബാഗ്ലുരുവിൽ IT കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മകൻ: കൈലാസ്.
മാതാവ്: സുജലത.
സഹോദരങ്ങൾ: ശ്വേത സദാനന്ദൻ (KMCT .BAMS), സോനു സദാനന്ദൻ.
മൃതദേഹം സന്ധ്യയോടെ നാട്ടിൽ എത്തിയതിനു ശേഷം കരാടി ഭർത്താവിൻ്റെ വീട്ടിൽ അൽപസമയം വെച്ച്, തുടർന്ന് പോസ്റ്റാഫീസിന് സമീപമുള്ള തറവാട് വീട്ടിൽ സംസ്കരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍