വട്ടക്കണ്ടി സഫിയ (59) നിര്യാതയായി


കട്ടിപ്പാറ: പരേതനായ വട്ടക്കണ്ടി കുഞ്ഞമ്മദിന്റെ മകൾ വട്ടക്കണ്ടിസഫിയ (59) നിര്യാതയായി. (മുൻപ് മലപുറം കുന്നത്ത് താമസിച്ചിരുന്നു)
മക്കൾ: ഫൗസിന, ഷരീഫ്
മരുമക്കൾ: ഷംസുദ്ധീൻ പുത്തൂർ, ഷംന കരീറ്റിപ്പറമ്പ്.
സഹോദരങ്ങൾ: സുബൈദ, നാസർ അസീസ് ,അഷ്‌റഫ് , നസീറ, സാജിത.
പരേതയായ ഫാത്തിമയാണ് മാതാവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍