ഓണക്കിറ്റ് വിതരണം സെപ്തംബര്‍ മൂന്നൂ വരെ നീട്ടി ചൊവ്വാഴ്ച അഞ്ച് മണിവരെ 85, 99, 221 കിറ്റുകള്‍ വിതരണം ചെയ്തു
1. ഓണ കിറ്റ് വിതരണം 03.09.2021 (വെള്ളിയാഴ്ച) വരെ തുടരുന്നതാണ്.
2. 2021 ആഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം ഇന്ന് (31.08.2021) അവസാനിക്കുന്നു.
3. 2021 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം നാളെ (01.09.2021) മുതൽ ആരംഭിക്കുന്നു..
(എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2021 സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം ചുവടെ...)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍