കാന്തപുരം
.മൊയ്തീൻ കുട്ടി ഹാജി നിര്യാതനായി.
കാന്തപുരം: ടി.സി.മൊയ്തീൻ കുട്ടി ഹാജി(74) നിര്യാതനായി.(റിട്ട കെഎസ്ആർടിസി ഡ്രൈവർ). ഭാര്യ :ഹലീമ. മക്കൾ:സലീം, റിയാസ്, ഹസീന, ഷാക്കിറ, സൗദ, ഷമീന, മരുമക്കൾ: അബൂബക്കർ മാസ്റ്റർ, അബ്ദുറഹിമാൻ കുട്ടി, നാസർ , അസീസ്, സെറീന.ജമീല.
കബറടക്കം : ഇന്നു 10 30ന് തടായിൽ ജുമാമസ്ജിദിൽനടക്കും.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍