താമരശ്ശേരി
തൊഴിലുറപ്പ് പ്രവർത്തകർ മഴക്കാല പൂർവ ശുചീകരണം നടത്തി
സ്വാതന്ത്രദിന ആഘോഷവും ആരോഗ്യജാഗ്രതയുടെയും ഭാഗമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ തൊഴിലുറപ്പ് പ്രവർത്തകർ മഴക്കാല പൂർവ ശുചീകരണം നടത്തി.
തൊഴിലുറപ്പ് വാർഡ് മാറ്റ് ജാനു സത്യൻ, സാവിത്രി , ദേവയാനി, കമല, സരോജിനി, രമ, ഉഷ, ആമിന, ശോഭന, റിനി, റംല, സരസ , കല്യാണി, സാവിത്രി പി, ശ്രീമതി, സക്കീന, സുബൈദ , ഹുസൈൻ കുട്ടി, സൈനബ എന്നിവർ പങ്കെടുത്തു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍