അബൂബക്കർ കോയ (പൈജാസ് ) നിര്യാതനായി

താമരശ്ശേരി: കോരങ്ങാട് താമസിക്കുന്ന പറമ്പിൽ കടവ് അബൂബക്കർ കോയ (പൈജാസ് ) 38  നിര്യാതനായി

ഭാര്യ: അസ്മ 
മക്കൾ : സഫാൻ, മുഹമ്മദ് നിഷ്വവാൻ,
മുഹമ്മദ് റിഷ്വിൻ

മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക്  കോരങ്ങാട് വീട്ടിൽ

കബറടക്കം: സ്വദേശമായ കോഴിക്കോട്
പറമ്പിൽ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍