തച്ചംപൊയിൽ മൊടയരുത് പറമ്പിൽ മുഹമ്മദ്‌ നിര്യാതനായി

താമരശ്ശേരി: തച്ചംപൊയിൽ
മൊടയരുത് പറമ്പിൽ മുഹമ്മദ്‌ (79) നിര്യാതനായി. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്.പ്രസിഡൻ്റാണ്.
ഭാര്യ. ഖദീജ. 
മക്കൾ: നൗഫൽ (പോലീസ്,താമരശ്ശേരി ), ശരീഫ,അസ്മാബി, നസ്മിന (UK),
മരുമക്കൾ: മുഹമ്മദലി (കുവൈറ്റ്‌ ), ഉമർ (കുവൈറ്റ്‌ ), ഷമീം (UK), നൗഷിയ (ആർ ടി ഓ വടകര ).

സഹോദരങ്ങൾ: പരേതരായ  അബൂബക്കർ, അബ്ദുറഹിമാൻ, അസ്സൻ.

മയ്യത്ത് നിസ്കാരം 4:30 ന് ഒതയോത്ത് ജുമ മസ്ജിദിൽ.