താമരശ്ശേരി
കെ എസ് കെ ടി യു ബിരിയാണി ചലഞ്ച് നാളെ
താമരശ്ശേരി: കേരള കർഷക തൊഴിലാളി യൂനിയൻ താമരശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൻ്റെ ധനശേഖരണാർത്ഥം ബിരിയാണി ചലഞ്ച് നാളെ
പാക്ക് ചെയ്ത ബിരിയാണി സംഘടനാ സംവിധാനമുപയോഗിച്ച് 10000 പേർക്ക് വീടുകളിൽ നേരിട്ട് എത്തിച്ചു നൽകും.
ഇതിനായി കെ എസ് കെ ടി യു മേഖലാ കമ്മിറ്റികളും, യൂനിറ്റ് കമ്മിറ്റികളും മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തി വരികയാണ്.
നാളെ രാവിലെ ഒൻപത് മണിയോടെ ബിരിയാണി ആളുകളിൽ എത്തിക്കാൻ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഒരു ബിരിയാണിക്ക് 100 രൂപയാണ് ഈടാക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍