നടുപുത്തലത്ത് വേലുക്കുട്ടി നിര്യാതനായി.
താമരശ്ശേരി: നടുപുത്തലത്ത് വേലുക്കുട്ടി (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രവി,CPIM,18 മയിൽ ബ്രാഞ്ച് കമ്മറ്റി അംഗം . ശിവനാഥ്, ബൈജു, സുലോചന. മരുമക്കൾ: വൽസല, മിനി, ഷീന, ഉണ്ണികൃഷ്ണൻ.
സംസ്കാരം വൈകിട്ട് 4 മണിക്ക് കോരങ്ങാട് പൊതുശ്മശാനത്തിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍