താമരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഇരുമ്പിൻ ചീടൻക്കുന്ന് ഭാഗം വീണ്ടും കണ്ടയ്മെൻ്റ് സോൺ.

താമരശ്ശേരി: കോവിസ്മ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട ചുങ്കം ഇരുമ്പിന് ചീടൻ കുന്ന് ഭാഗം വീണ്ടും കണ്ടയ്മെൻ്റ് സോണായി ജിലാ കലക്ടർ പ്രഖ്യാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍