ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശ്രീകൃഷ്ണ ജയന്തി മഹോത്സവത്തിന്റെ ഭാഗമായി താമരശ്ശേരിയിൽ പതാക ഉയർത്തി


ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് താമരശ്ശേരിയിൽ BJP സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളിയാണ് പതാക ഉയർത്തിയത്.
ബാലഗോകുലം താലൂക്ക് പൊതുകാര്യദർശി കെ.കെ.ബിജു, മണ്ഡലം സംയോജകൻ ഉമേഷ് സി.കെ, സഹസംയോജകൻ ബിൽജു രാമദേശം വി.പി. രാജീവൻ , നിധിൻ ചന്ദ്രൻ , എ.കെ.ബവീഷ് , ശ്രീജിത്ത് എം ടി, അഹല്ല്യൻ .എം.ബി എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍