പരപ്പന്‍പൊയില്‍ വാടിക്കല്‍ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
താമരശ്ശേരി: പരപ്പന്‍പൊയില്‍ വാടിക്കല്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. അമ്പാടി മുറ്റം ഒരുക്കി ഒന്നോ രണ്ടോ വീട്ടുകാര്‍ ചേര്‍ന്നാണ് പരിപാടി നടത്തിയത്. വിഷാദം വെടിയാം വിജയം വരിക്കാം എന്നതാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം. വത്സന്‍ മേടോത്ത് ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍