ചെട്ട്യാൻക്കണ്ടി അബൂബക്കർ (85) നിര്യാതനായി
താമരശ്ശേരി:കുടുക്കിലുമ്മാരം പഴയ കാല മുസ്ലീം ലീഗ് പ്രവർത്തകൻ ചെട്ട്യാൻക്കണ്ടി അബൂബക്കർ (85) നിര്യാതനായി
ഭാര്യ: ഇയ്യാച്ച കുട്ടി
മക്കൾ: മുഹമ്മദ് മുസ്ല്യാർ,
മൊയ്തീൻ കുട്ടി ടൗൺ മുസ്ലീം ലീഗ് പ്രസിഡൻ്റ്,
ആമിന.
മരുമക്കൾ: അസ്സൈൻ,
ഷക്കീല,ലൈല
