അനുമോദിച്ചു
താമരശ്ശേരി: കേരള സർവ്വകലാശാല എം എ സോഷ്യോളജി എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫഹ്‌മിദ കാസിമിനെ ഇൻസാറ്റ് കോരങ്ങാടിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഇൻസാറ്റ് പ്രസിഡന്റ് ഷാനവാസ് ഉപഹാരം നൽകി .അമീർ അലി, എ പി സമദ്, അനന്ദു തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍