സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 480 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞിരിക്കുന്നത്. ഒരു പവന് 34,720 രൂപയാണ് വെള്ളിയാഴ്ച കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വെള്ളിയാഴ്ച സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഈ മാസം ആദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,000 ല്‍ താഴെ എത്തി എന്നതും ശ്രദ്ധേയമാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് 4,340 രൂപയിലുമെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍