താമരശ്ശേരി
ജോലിക്കിടെ വീണ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു
താമരശ്ശേരി: ജോലിക്കിടെ വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മൂന്നാംതോട് മാക്കുഴിയിൽ ശ്രീനിവാസൻ (48) മരണപ്പെട്ടു.
പിതാവ് :പരേതനായ രാമൻ , മാതാവ് :ചീരുകുട്ടി.
സഹോദരങ്ങൾ ഗീത, ഭാനുമതി.
പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം നാളെ സംസ്കാരം നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍