AP C മുഹമ്മദ് ഹാജി നിര്യാതനായി
തച്ചം പൊയിൽ: വാടിക്കൽ പള്ളിപ്പുറം മഹല്ല് കമ്മിറ്റി മെമ്പറും, വാടിക്കൽ പള്ളികമ്മിറ്റി സെക്രട്ടറിയും, മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റി മെമ്പറുമായ A P C മുഹമ്മദ് ഹാജി(68) നിര്യാതനായി.
ഭാര്യ മറിയ,
മക്കൾ: സുമീർ, മകൾ റഫീഖ,
മരുമകൻ: അബുൽ അസിസ്, റഹീജ ഫെമി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍