തച്ചംപൊയില്‍ ഒതയോത്ത് കുളങ്ങരതൊടുകയില്‍ പരേതനായ മൂസയുടെ ഭാര്യ പാത്തുമ്മേയി നിര്യാതയായി
താമരശ്ശേരി: തച്ചംപൊയില്‍ ഒതയോത്ത് കുളങ്ങരതൊടുകയില്‍ പരേതനായ മൂസയുടെ ഭാര്യ പാത്തുമ്മേയി(80) നിര്യാതയായി. മക്കള്‍: കെ ടി അബ്ദുല്‍ മജീദ്, കെ ടി സി അബ്ദുറഹിമാന്‍, കെ ടി മുഹമ്മദ്, കെ ടി അബ്ദുല്ലത്തീഫ്, നഫീസ, റസിയ, പരേതരായ നസീറ(ബീവി). മരുമക്കള്‍: സി പി ഇബ്രാഹീം, മുജീബ് വയനാട്, അബ്ദുല്‍ നാസര്‍ തേക്കുംതോട്ടം, ആസ്യ, സുഹറ, സുബൈദ, സീനത്ത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍