നിപ്പാ ബാധിതനായി മരണപെട്ട കോഴിക്കോട് സ്വദേശിയായ (ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്) കുട്ടിയുടെ റൂട്ട് മാപ്പ്. ഇവിടങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവരിൽ ആരെങ്കിലും ഇനിയും കൺട്രോൾ റൂമുമായി ബന്ധപ്പെട്ടിട്ടില്ലെങ്കിൽ ഉടൻ തന്നെ കൺട്രോൾ റുമുമായി ബന്ധപ്പെടേണ്ടതാണ്. 04952382500, 04952382800
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍