നിപ വൈറസ്: രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്


സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ 
വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു പേരുടെ നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു. നേരത്തെ നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അടുത്ത സമ്പർക്കമുള്ള എട്ടുപേരുടെയും പരിശോധനഫലം നെഗറ്റീവായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയാണ് നെഗറ്റീവ് ആയത്. എല്ലാവരുടെയും മൂന്ന് വീതം ടെസ്റ്റുകളാണ് പൂനെയിൽ നടന്നത്. നിലവിൽ 48 പേരാണ് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ ഉള്ളതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. TAGS :nipah updates Nipah Virus  Subscribe to Our Newsletter Subscribe Mediaone Youtube Mediaone Telegram Kerala 23 Mins ago 'സ്ത്രീത്വത്തെ അപമാനിച്ചു'; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ് Kerala 25 Mins ago പൂജപ്പുര ജയിലില്‍ നിന്നും കൊലക്കേസ് പ്രതി തടവു ചാടി World 8 Mins ago 'കോവിഡ് പടര്‍ത്തി'; വിയറ്റ്‌നാമില്‍ യുവാവിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ Entertainment 12 Mins ago '70 വയസായെന്ന് വിശ്വസിക്കാനാകുന്നില്ല' മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമല്‍ ഹാസന്‍ Entertainment 27 Mins ago 'സിനിമയോട് ഗുഡ് ബൈ പറയും മുമ്പ് ഒരു സിനിമ സംവിധാനം ചെയ്യും'; വിദേശ ചാനലിന് മമ്മൂട്ടി നൽകിയ ആദ്യത്തെ ... Football 47 Mins ago ട്യൂമറിനെ പൊരുതിത്തോൽപ്പിച്ച് പെലെ Entertainment 59 Mins ago 'പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എൻ്റെ പിറന്നാൾ ഉമ്മകൾ': മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ Entertainment 2 Hrs ago സിബിഐ അഞ്ചാം ഭാഗം ചെയ്യാന്‍ മമ്മൂട്ടിക്ക് മടിയുണ്ടായിരുന്നു, നിര്‍ബന്ധത്തിന് വഴങ്ങിയാണ് സമ്മതിച്ചത്: ... Kerala 1 Hr ago തിരുവനന്തപുരത്ത് ട്രയിന്‍ തട്ടി രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു Entertainment 2 Hrs ago ഇന്ദുലേഖ കണ്‍തുറന്നു; നിലമ്പൂരില്‍ നട്ടുച്ചക്ക് ഷൂട്ട് ചെയ്ത മമ്മൂട്ടിയുടെ ആ ഗാനരംഗം Next Story 'സ്ത്രീത്വത്തെ അപമാനിച്ചു'; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ് മാതൃഭൂമി ലേഖികയ്ക്ക് മോശം സന്ദേശമയച്ചതിനാണ് കേസ് Web Desk Updated: 7 Sep 2021 11:10 AM X എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസെടുത്തു. മാതൃഭൂമി ലേഖികയ്ക്ക് മോശം സന്ദേശമയച്ചതിനാണ് കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പത്രപ്രവര്‍ത്തക യൂണിയന്‍റെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോള്‍ വാട്സ് ആപ്പില്‍ മോശമായി സന്ദേശമയച്ചെന്നായിരുന്നു പരാതി. അന്ന് കേരള ഷിപ്പിങ് ആന്‍റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡിയായിരുന്നു പ്രശാന്ത്. TAGS :N Prasanth  Subscribe to Our Newsletter Subscribe Mediaone Youtube Mediaone Telegram Next Story പൂജപ്പുര ജയിലില്‍ നിന്നും കൊലക്കേസ് പ്രതി തടവു ചാടി പ്രതിയെ കണ്ടെത്താന്‍ ജയിൽ അധികൃതരും പൊലീസും തെരച്ചിൽ നടത്തുകയാണ് Web Desk Updated: 7 Sep 2021 11:07 AM X പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഒരാൾ തടവു ചാടി. കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജാഹിർ ഹുസൈനാണ് ജയിൽ ചാടിയത്. പ്രതിയെ കണ്ടെത്താന്‍ ജയിൽ അധികൃതരും പൊലീസും തെരച്ചിൽ നടത്തുകയാണ്. Updating... TAGS :Poojappura Central Jail prisoner  Subscribe to Our Newsletter Subscribe Mediaone Youtube Mediaone Telegram Trending Videos Videos 2 Hrs ago മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ഇന്ന് സപ്തതി Videos yesterday 'കൊച്ചിയിലെ ആല്‍ക്കെമിസ്റ്റിനെ' ഒടുവില്‍ പൗലോ കൊയ്‍ലോ കണ്ടു..! Videos 3 Days ago പേനയുപയോഗിച്ച് എഴുതാനാകില്ല, പക്ഷേ വേദനകളെ എഴുതിത്തോല്‍പ്പിക്കണമെന്ന വാശിയായിരുന്നു.. What's New View all 'സ്ത്രീത്വത്തെ അപമാനിച്ചു'; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ് പൂജപ്പുര ജയിലില്‍ നിന്നും കൊലക്കേസ് പ്രതി തടവു ചാടി 'കോവിഡ് പടര്‍ത്തി'; വിയറ്റ്‌നാമില്‍ യുവാവിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ '70 വയസായെന്ന് വിശ്വസിക്കാനാകുന്നില്ല' മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമല്‍ ഹാസന്‍ 'സിനിമയോട് ഗുഡ് ബൈ പറയും മുമ്പ് ഒരു സിനിമ സംവിധാനം ചെയ്യും'; വിദേശ ചാനലിന് മമ്മൂട്ടി നൽകിയ ആദ്യത്തെ ... ട്യൂമറിനെ പൊരുതിത്തോൽപ്പിച്ച് പെലെ 'പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എൻ്റെ പിറന്നാൾ ഉമ്മകൾ': മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ സിബിഐ അഞ്ചാം ഭാഗം ചെയ്യാന്‍ മമ്മൂട്ടിക്ക് മടിയുണ്ടായിരുന്നു, നിര്‍ബന്ധത്തിന് വഴങ്ങിയാണ് സമ്മതിച്ചത്: ... തിരുവനന്തപുരത്ത് ട്രയിന്‍ തട്ടി രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു Videos Videos 2 Hrs ago മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ഇന്ന് സപ്തതി Similar Posts View all 'സ്ത്രീത്വത്തെ അപമാനിച്ചു'; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ് പൂജപ്പുര ജയിലില്‍ നിന്നും കൊലക്കേസ് പ്രതി തടവു ചാടി കിറ്റു കൊടുത്തതുകൊണ്ടല്ല എല്‍.ഡി.എഫ് ജയിച്ചതെന്ന് കെ.മുരളീധരന്‍ ഐ.എന്‍.എല്ലിൽ വീണ്ടും തര്‍ക്കം; അഹമ്മദ് ദേവര്‍കോവില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചെന്ന് വഹാബ്... തിരുവനന്തപുരത്ത് ട്രയിന്‍ തട്ടി രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു 12കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കളരി ഗുരുക്കള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം വീട്ടമ്മയെ കൊന്നു അടുക്കളയില്‍ കുഴിച്ചിട്ട സംഭവം; പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും കെ.പി.സി.സി പുനഃസംഘടന; അടുത്ത ഘട്ടം വെല്ലുവിളി നിറഞ്ഞത് ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും; ഇന്ന് അവലോകനയോഗം കെഎസ്ആര്‍ടിസിയിലെ ആശ്രിത നിയമനം നിലച്ചിട്ട് നാലു വര്‍ഷം നിപ വൈറസ് പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍.ഐ.വി ലാബ് നിപയുടെ ഉറവിടം കണ്ടെത്താനായി ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍